You don't have permission to view this recording. Please log in or use your personalized link.

Unleash the Unlimited Power within you

ABOUT THIS WEBINAR
Language: Malayalam

മനസിന്‍റെ അനന്തമായ കഴിവുകളുപയോഗിച്ചു ജീവിതത്തിൽ ഉയർന്ന വിജയം നേടാൻ സഹായിക്കുന്ന അപൂർവമായ മനഃശക്തി പരിശീലനം.

നിങ്ങൾക്ക് സ്വയം നിങ്ങളെക്കുറിച്ചുള്ള ധാരണ എന്താണ്?

നിങ്ങളുടെ കഴിവുകളെ പൂർണമായി പ്രയോജനപ്പെടുത്താൻ നിങ്ങൾ നടത്തുന്ന പരിശ്രമങ്ങൾ ഫലവത്താകാറുണ്ടോ?

എപ്പോഴെങ്കിലും വിശകലന വ്യഗ്രതയോടെ നിങ്ങളുടെ മനസ്സ് ആ വഴിയേ സഞ്ചരിച്ചിട്ടുണ്ടോ?

മേന്മകൾ ഉപയോഗപ്പെടുത്താനും ന്യൂനതകൾ പരിഹരിക്കാനുമുള്ള ആത്മാർത്ഥമായ പരിശ്രമം നിങ്ങൾ നടത്താറുണ്ടോ?

കുടുംബ ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയുന്നുണ്ടോ?

"ഇല്ല " എന്നാണുത്തരമെങ്കിൽ ഇനിയും സ്വയം നവീകരിക്കപ്പെടേണ്ടതുണ്ട് . നമ്മുടെ കഴിവുകളെയും കഴിവുകേടുകളെയുംകുറിച്ചു മറ്റുള്ളവരെക്കാൾ അറിവ് നമുക്ക് തന്നെ ആയിരിക്കും . അതുകൊണ്ട് സ്വയം തിരിച്ചറിവോടെ സെൽഫ് ഇമേജ് സൃഷ്ടിക്കേണ്ടതും കഴിവുകൾ മെച്ചപ്പെടുത്തി ലോകം തന്നെ പിടിച്ചടക്കേണ്ടതും നാം തന്നെയാണ് .

നമ്മുടെ മനസിലെ ആശങ്കകളും സംശയങ്ങളും ഒഴിവാക്കി മനസ്സ് ശുദ്ധീകരിക്കുകയാണ് ആദ്യം വേണ്ടത് . അതിനുശേഷം മനസിന് ഒരു സ്വപ്നം കൊടുത്താൽ അത് നമുക്കൊരു ജീവിതം തരും . ആ ജീവിതത്തിൽ നാം ആഗ്രഹിച്ചതെല്ലാം നേടുവാനുള്ള അവസരങ്ങളും ഒഴുകിയെത്തും. ഇതിനു നിങ്ങളെ സഹായിക്കാൻ ലൈഫ്‌ലൈൻ എന്നും നിങ്ങളോടൊപ്പമുണ്ട് . ഉപബോധമനസിനെ ഉണർത്തിയെടുത്തു ജീവിതവിജയം നേടാൻ സഹായിക്കുന്ന തീവ്രപരിശീലന പരിപാടിയാണ് മൈൻഡ് മാസ്റ്ററി .
സംതൃപ്ത കുടുംബ ജീവിതം , സമ്പത്ത്, ജീവിത വിജയം എന്നിവയെല്ലാം കൈവരിക്കുവാൻ ഈ ദ്വിദിന പരിശീലനം നിങ്ങളെ സഹായിക്കും .
  • Education & learning
ADDITIONAL INFO
  • Categories:
    • Education & learning
  • Duration: 1 hour
  • Price: Free
  • Language: English
  • Who can attend? Everyone
  • Webinar ID: 441411635189
  • Dial-in available? (listen only): Not available.
FEATURED PRESENTERS
HOSTED BY
ATTENDED (39)
Share
To invite people, share this page: